പഞ്ചായത്ത് കുളത്തിന്റെയും കിണറിന്റെയും കമ്മ്യൂണിറ്റി ഹാളിന്റെയും അറ്റകുറ്റപണികള്‍ മെയിന്റനന്‍സ് ഗ്രാന്റ് ഉപയോഗിച്ച് ചെയ്യാന്‍ കഴിയുമോ?
സംയോജിത ജൈവാധിഷ്ഠിത നെല്‍കൃഷി വികസന പ്രൊജക്റ്റ് പ്രകാരം നെല്ല് വിത്തിന് കര്‍ഷകര്‍ക്ക് നൂറു ശതമാനം സബ്സിഡി നല്‍കമെന്നിരിക്കെ സബ്സിഡി തുകയിലേക്ക് ഗുണഭോക്തൃ വിഹിതവും സംഭാവനയും വകയിരുത്തമോ ?