Submitted by admin on Fri, 05/14/2010 - 08:06
This Blog is maintained by Kerala Institute of local Administration on Decentralisation and Local Governance
Front Office System is introduced in all panchayats of Kerala. What is the impact of this among the public of Kerala State.
കേരളത്തിലെ പഞ്ചായത്തുകളില്‍ ഫ്രന്റ് ഓഫീസ് സംവിധാനം നിലവില്‍ വരികയുണ്ടായി. കേരളത്തിലെ പൊതുജനങ്ങളില്‍ ഇതുകൊണ്ട് ഉണ്ടായ പ്രധാന വ്യത്യാസം വിവരിക്കാമോ ?
- admin's blog
- Login or register to post comments
- 3312 reads
front office
Front office is truly a good initiative for giving quality service to the general public,but its only a tip of the iceberg,for effective service delivery the main office should be strengthened by employing enough staff and through the timely completion of computerisation of lsgi"s`.IKM has not taken the computerisation as a mission and its service delivery output is annoying.The front office order says that the front office should be equipped with computer that has internet connectivity,and the deputy directors have ordered that every office should have internet connection,but the computers installed in lsgi dont have any sort of licensed anti virus protection,and the government havent given any sort of order to these lsgs for procuring anti virus solutions.many computers installed are affected by virus and who is responsible for the data loss of the concerned panchayat,is it the local gov or the state government or ikm? by these the speed of service delivery is affected at times.
Your comment is very good.
Your comment is very good.
Front Office.
'Front Office is indeed a 'friend'office when we keep the time'.With shortage of STAFF in back office(Now Main Office), support is a problem to the superwisors in most of the panchayts.With out the support of main office, superwisors can not keep the time of service or satisfy the public of Kerala State. Hope time will heal the problem.
Front Office
വളരെ നല്ല സംവിധാനം .പക്ഷെ ശരിയായ രീതിയില്‍ ഇത് നടത്തുവാന്‍ ശക്തമായ പിന്തുണാ സംവിധാനം കുടി ഉറപ്പു വരുത്തണം .
ഫ്രെണ്ട് ഓഫീസ് വലിയ
ഫ്രെണ്ട് ഓഫീസ് വലിയ പ്രതീക്ഷകള്‍ ഉയര്‍ത്തിയിരുന്നു .പക്ഷെ നിര്‍ഭാഗ്യം എന്ന് പറയട്ടെ പല ഓഫീസ് കളിലും ഇന്ന് അത് നേരെ പ്രവര്‍ത്തിക്കുന്നില്ല .ബാക്ക് ഓഫീസില്‍ വന്നാലേ സേവനം കിട്ടു എന്ന സ്ഥിതി ആണ് പലയിടത്തും .സൂപ്പര്‍ വൈസ് ചെയ്യേണ്ടവര്‍ അത് ചെയ്യാത്തതാണ് പ്രശ്നം .ഇങ്ങനെ പോയാല്‍ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഫ്രെണ്ട് ഓഫീസിന്റെ മരണ മണി മുഴങ്ങും
പ്രഭാകരന്‍.ക.വി
പ്രധാനമായും അപേക്ഷകള്‍ കാണുന്നില്ല എന്ന പരാതി ഒഴിവായിട്ടുണ്ട്, അപേക്ഷയുടെ മേല്‍ സമയബന്ധിതമായി തീരുമാനമെടുക്കാന്‍ പഞ്ചായത്തിലെ ഉദ്ദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് പഞ്ചായത്തില്‍ പലപ്രാവശ്യം കയറിയിറങ്ങുന്ന ബുദ്ധിമുട്ട് കുറഞ്ഞിട്ടുണ്ട്
Good Work
Good Work