Kerala Institute of Local Administration (KILA) invites application for the post of Section Officer, on deputation basis. Applicants working in similar posts in Government Secretariat, Public Service Commission, Other Government Departments etc can apply for the post.
കിലയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്തയില്‍ സെക്ഷന്‍ ഓഫീസര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ ഗവണ്മെന്റ് സെക്രട്ടേറിയേറ്റ്, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, ഗവണ്മെന്റിന്റെ വിവിധ വകുപ്പുകള്‍ എന്നിവയില്‍ സമാന തസ്തികയില്‍ സേവനം അനുഷ്ടിക്കുന്നവര്‍ ആയിരിക്കണം.
Age : 40 to 50 Years of age
പ്രായം 40 നും 50 നും മദ്ധ്യേ
Last Date for application : 15th March 2010
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി : 15 മാര്‍ച്ച് 2010
Address to which applications are to be sent
The Director
Kerala Institute of Local Administration
Mulamkunnathukavu P O
Thrissur – 680581
- 784 reads