KILA HELPDESK
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-2017) അംഗീകാര, നിര്‍വഹണ നടപടി ക്രമങ്ങള്‍ ത്വരിതപെടുത്തുന്നതിന് കേരള ഇന്‍സ്റ്റിട്ട്യുട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില) 'ഹെല്പ് ഡസ്ക് ' സംവിധാനം വിപുലപെടുത്തിയിരിക്കുന്നു. ബന്ധപെട്ട ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉണ്ടാകുന്ന സംശയങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍
കില ഹെല്പ് ഡസ്ക് : 0487-2204097, Email : [email protected]
The Helpdesk team of KILA :
1. Mr.Radhakrishnan.C, Mobile : 9446059306, Email : [email protected]
2. Mr.Sasidharan.V.G, Mobile : 9544582687, Email : [email protected]
3. Mr.Nelson J
4. Mr.Udhayabhanu
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി : സംശയങ്ങള്‍ക്ക് ഉള്ള മറുപടി
01 നിര്‍വഹണ ഉദ്യോഗസ്ഥര്‍ (Implementing Officers)
02 സബ്സിഡി (Subsidy)
03 ഗുണഭോക്താക്കള്‍ (Beneficiaries)
04 പൊതു മരാമത്ത് (Public Works)
05 പ്രത്യേക വിഭാഗങ്ങള്‍ക്കുള്ള പദ്ധതികള്‍ (Projects for Special Categories)
06 മെയിന്റനന്‍സ് ഗ്രാന്റ് (Maintanance Grant)
07 പൊതുകാര്യങ്ങള്‍ (General Category Doubts)
പ്രധാനപ്പെട്ട ചില ഉത്തരവുകള്‍/സര്‍ക്കുലര്‍
- Kerala Panchayati Raj (Licencing of Livestock Farms) Rules - 2012
- Kerala Panchayati Raj Act 1994 - Ammendment - S.139/LEG.C1/2013 dated 13.12.2014
- Kerala Panchayati Raj Act 1994 Property Tax Ammendment Rules - G.O No.36/2015/LSGD dated 15.02.2015
Circulars on Performance Audit
- Circular No.61517/AA3/2007/LSGD dated 21.11.2007 : Local Self Government Institutions - Conduct of Performance Audit - Detailed Instructions/procedures.
- Circular No.29549/AA1/11/LSGD dated 08.12.2011 : തദ്ദേശ സ്വയംഭരണ വകുപ്പ് - പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് ടീമുകളുടെ ഏകോപനം മെച്ചപെടുത്താന്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു - Local Self Government Institutions - Conduct of Performance Audit - Detailed Instructions/procedures.